Trending

ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചില്ല; പൊലീസിനെ ആക്രമിച്ചപ്പോൾ ഉണ്ടായ നടപടിയെന്ന് ആഭ്യന്തരമന്ത്രി

അണുബാധയില്ലെന്ന് പരിശോധനാ റിപ്പോർട്ട്

തിരുവനന്തപുരം: ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആവശ്യമില്ലാതെ പൊലീസിനെ ആക്രമിച്ചപ്പോൾ ഉണ്ടായ നടപടി അണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതിൽ ഒരു വ്യത്യാസവും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!