Trending

കോൺഗ്രസ് നേതാവ് അഡ്വ. എം വീരാൻകുട്ടി അന്തരിച്ചു

എടവണ്ണപ്പാറ (മലപ്പുറം): പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം വീരാൻകുട്ടി (86) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദിൽ.

ഭാര്യ: കോനോത്ത് ഫാത്തിമ. മക്കൾ: ഫായിസ്, ഫവാസ് (ഇരുവരും ഖത്തർ),
ഫാസിൽ (അസി. എൻജിനിയർ, കെ.എസ്.ഇ.ബി. തിരുവമ്പാടി),
എം.വി. ഫാരിസ് (എച്ച്.ആർ, അക്കൗണ്ട് ലീഡ്).

മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ, ഷോമിയ (അഞ്ചരക്കണ്ടി),
ഫാത്തിമ താനി (താമരശ്ശേരി).

സഹോദരങ്ങൾ: ഉണ്ണീൻ ഹാജി മധുരക്കുഴി,
റഹ്‌മാൻ മധുരക്കുഴി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!