Wat zijn de beste betalingsopties voor jouw online casinogames?

  • 20th July 2026
  • 0 Comments

Online casino’s bieden een spannende en toegankelijke manier om te genieten van verschillende casinospellen. Terwijl het spelen van favoriete spellen zoals slots, poker of live dealer spellen enorm leuk kan zijn, is het belangrijk dat je ook goed nadenkt over de betalingsopties die beschikbaar zijn voor het storten en opnemen van geld, zoals een casino […]

Kerala kerala

നിതിന്‍ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല; മൊഴി നല്‍കി പ്രതി ഡോ. റാം

  • 20th July 2026
  • 0 Comments

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി RL നിതിന്‍രാജിന്റെ മരണത്തില്‍, പിടിയിലായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താന്‍ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കര്‍ക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നു ഡോ റാം മൊഴി നല്‍കി. നിതിന്‍ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസില്‍ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. ഇന്ന് പുലര്‍ച്ചെ കുടകില്‍ നിന്ന് കാറില്‍ പോവുകയായിരുന്ന […]

Trending

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലേർട്ട്

  • 20th July 2026
  • 0 Comments

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് പുറപ്പെടുവിച്ച് മഴ മുന്നറിയിപ്പിൽ മാറ്റം. മഴ ശക്തമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇന്ന് 8 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർ​ഗോഡ് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും രാവിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. മറ്റു […]

Casinò Non AAMS Online 2026: il futuro dei pagamenti sicuri e dei bonus per

  • 20th July 2026
  • 0 Comments

Nel 2026, il panorama dei casinò online non AAMS sta evolvendo rapidamente, offrendo agli utenti italiani un’ampia varietà di opzioni che garantiscono sicurezza e attrattive promozioni. Con una crescente attenzione verso metodi di pagamento alternativi e bonus allettanti, i giocatori possono esplorare le migliori casino non aams opportunità disponibili per divertirsi in modo responsabile. Questo […]

GLOBAL International

റോക്കറ്റാക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

  • 20th July 2026
  • 0 Comments

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു. കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇറാനിലെ […]

Trending

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; തീരുമാനമായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • 20th July 2026
  • 0 Comments

കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്ത് കമ്പനിയിലെ പിരിച്ചുവിടലുമായി  ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. കമ്പനി അധികൃതരുമായി നടത്തിയ അടിയന്തര ചർച്ചയിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടായതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ഏഴ് മാസത്തെ ശമ്പളം ലഭിക്കും. ആദ്യം നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തെ ശമ്പളം കൂടി അധികമായി നൽകുക. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും പങ്കെടുത്ത ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ മാസം 26-ാം തീയതിക്ക് മുൻപായി തുക ജീവനക്കാരുടെ […]

Kazino pul o’tkazmalari: xavfsiz yondashuv va tezkor yechimlar

  • 20th July 2026
  • 0 Comments

Kazino o’yinlari va pul o’tkazmalari bugungi kunda juda mashhur. O’yinchilar nafaqat ko’ngil ochish, balki pul ishlab topish uchun ham kazinolarga murojaat qilishadi. Biroq, pul o’tkazmalari jarayoni xavfsiz va qulay bo’lishi muhimdir. Ushbu maqolada, kazino pul o’tkazmalari haqida xavfsiz yondashuv va Pinco App Uzbekistan tezkor yechimlarni ko’rib chiqamiz. Kazino tajribasining muhim jihatlari Kazino tajribasi bir nechta […]

Kerala kerala

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി, 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം

  • 20th July 2026
  • 0 Comments

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ് ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. പാല്‍ കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച ആണ്‍കുട്ടി.

Trending

വൈദ്യുതി പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി സണ്ണി ജോസഫ്

  • 20th July 2026
  • 0 Comments

കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. കേരളത്തിൽ വൈദ്യുതി ഉപഭോഗം കൂടി. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇപ്പോൾ മഴ കിട്ടുന്നത് ആശ്വാസമാണ്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് നിലവിലുള്ള വസ്തുതകൾ ജനങ്ങളെ അറിയിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ […]

Trending

സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച്: രാജ്യതലസ്ഥാനം പ്രക്ഷുബ്‌ധം

  • 20th July 2026
  • 0 Comments

ന്യൂ ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) മാര്‍ച്ച് പാര്‍ലമെന്റിനു സമീപമെത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നിട്ടുള്ളത്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇതോടെ പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പാര്‍ലമെന്റിന്റെ മുഴുവന്‍ ഗേറ്റുകളും അടച്ച്, പ്രവേശനം തടഞ്ഞിട്ടുണ്ട്. വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിനമാണ് ചലോ സന്‍സദ് മാര്‍ച്ചിനായി സിജെപി തിരഞ്ഞെടുത്തത്. ജന്തര്‍മന്ദറില്‍ മാര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പൊലീസും സേനയും സ്ഥാപിച്ച ബാരിക്കേഡുകളും […]

error: Protected Content !!