kerala Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് ലൈസന്‍സില്ല, ജിപിഎസ് ഓഫാക്കി, അപകട കാരണം അമിതവേഗത

  • 23rd June 2026
  • 0 Comments

കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കടുത്ത നിയമലംഘനങ്ങള്‍ നടന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപകടം വരുത്തിയ ടിപ്പര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഒരു മാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

Trending

സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അന്തരിച്ചു

  • 23rd June 2026
  • 0 Comments

കാസർകോട് : സമസ്ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡൻ്റും മംഗളൂരു -കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു,

Secure your funds: Payment methods and safety at Cupcake Bingo Casino

  • 23rd June 2026
  • 0 Comments

Exploring online casinos can be an exciting journey, but it’s essential to prioritize safety and convenience when it comes to payment methods. Players are not only treated to a vibrant gaming experience with a mix of bingo and slot games at Cupcake Bingo Casino , but they also enjoy a secure environment that protects their […]

Trending

വിവാഹ വാഗ്ദാനവും ബിസിനസ് പാർട്ണർ ചതിയും; മാട്രിമോണിയൽ സൈറ്റുകൾ വഴി കോടികൾ തട്ടിയ 29-കാരി പിടിയിൽ

  • 23rd June 2026
  • 0 Comments

കൊച്ചി: മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവാക്കളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് മാത്രം പലപ്പോഴായി 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ശേഷം ബിസിനസ് പങ്കാളിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ കബളിപ്പിച്ചതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. തുടർന്ന് […]

Trending

അങ്കണവാടിയിൽ മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയായ ടീച്ചറെ ചോദ്യം ചെയ്യും

  • 23rd June 2026
  • 0 Comments

കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാൻ പൊലീസ്. ലൈംഗിക അതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവ് ഉണ്ടായിരുന്നു എന്ന സംശയയെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനമായത്. കൂടാതെ ആയയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതി എളമക്കര സ്വദേശിയായ കാശിനാഥ് (20)നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് […]

What new players need to know about online casino promotions in 2026

  • 23rd June 2026
  • 0 Comments

As the online casino industry continues to evolve, new players in 2026 are faced with a plethora of promotions designed to entice and enhance their gaming experiences, such as those found at https://nonukonlinecasinos.uk/malta/ that cater to different preferences and playing styles. Understanding these promotions is crucial for making informed choices, ensuring safety, and maximizing value. […]

Kerala kerala Local

‘ഓപ്പറേഷന്‍ തൂഫാന്‍’ ജനശബ്ദം ന്യൂസ് സ്‌പെഷ്യല്‍ പതിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

  • 23rd June 2026
  • 0 Comments

കോഴിക്കോട്: മയക്കുമരുന്നിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനശബ്ദം ന്യൂസ് പുറത്തിറക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ സ്‌പെഷ്യല്‍ പതിപ്പിന്റെ ബ്രോഷര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. കാരന്തൂര്‍ പാറ്റേണ്‍ വോളി അക്കാദമിയില്‍ നടന്ന ചടങ്ങില്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി പി. യൂസഫിന് ബ്രോഷര്‍ കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബുമായി സഹകരിച്ചാണ് സ്‌പെഷ്യല്‍ പതിപ്പ് പുറത്തിറക്കുന്നത്. രാസലഹരിയുടെ വ്യാപനവും അതുമൂലം സമൂഹം, പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, കുടുംബങ്ങള്‍ എന്നിവ നേരിടുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ലഹരിക്കെതിരായ പ്രതിരോധ മാര്‍ഗങ്ങളും […]

Local Trending

അറക്കല്‍ മാണിയാട്ട് കുഞ്ഞിമൂസ ഹാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു

  • 23rd June 2026
  • 0 Comments

മാഹി: അറക്കല്‍ മാണിയാട്ട് എ. എം. കുഞ്ഞിമൂസ ഹാജിയുടെയും പരേതയായ സുലേഖ ഹജ്ജുമ്മയുടെയും കുടുംബാംഗങ്ങള്‍ ചൊക്ലി അഫ് ലാന്‍ ഹൗസില്‍ സംഘടിപ്പിച്ച കുടുംബസംഗമം കുടുംബഐക്യത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും വേറിട്ട വേദിയായി. 84-ാം വയസ്സിലെത്തിയ കുടുംബനാഥന്‍ എ. എം. കുഞ്ഞിമൂസ ഹാജിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന ശബ്ദം ന്യൂസ് ചീഫ് എഡിറ്ററുമായ എം. സിസിബ്ഗത്തുള്ള പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിന്റെ ഐക്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കുഞ്ഞിമൂസ ഹാജി പറഞ്ഞു. മുസ്തഫ കണ്ണൂര്‍ […]

Local

ചെലവൂരിലെ ഷാഫി ദവ ഖാനയില്‍ പുതിയ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റും വെല്‍നെസ് ലോഞ്ചും ഉദ്ഘാടനം ചെയ്തു

  • 23rd June 2026
  • 0 Comments

കോഴിക്കോട്: ചെലവൂര്‍ വയനാട് റോഡിലെ ഷാഫി ദവ ഖാന ആയുര്‍വേദ ഹോസ്പിറ്റല്‍ (SDK Health Complex) സമുച്ചയത്തില്‍ പുതുക്കിപ്പണിത ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റും ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച വെല്‍നെസ് ലോഞ്ചും ഉദ്ഘാടനം ചെയ്തു.ആയുര്‍വേദ മരുന്ന് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എം.എല്‍.എ നിര്‍വഹിച്ചു. വെല്‍നെസ് ലോഞ്ചിന്റെ ഉദ്ഘാടനം സി. കെ. കാസിം എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ സാമൂഹിക, ആരോഗ്യ, വ്യാപാര, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. മുഖ്യാതിഥികളെയും വിശിഷ്ടാതിഥികളെയും ഷാഫി ദവ ഖാന ചെയര്‍മാന്‍ […]

Kerala kerala

കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു

  • 23rd June 2026
  • 0 Comments

കുന്ദമംഗലം: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI) കുന്ദമംഗലം ഏരിയയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗാദിനാഘോഷം സംഘടിപ്പിച്ചു.പിലാശ്ശേരി മിത്രാ ആയുര്‍വേദ ക്ലിനിക്കിലെ ഡോ. അഞ്ചു രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് യോഗയുടെ ആരോഗ്യപ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. അമൃതയുടെ നേതൃത്വത്തില്‍ യോഗാ ഡെമോണ്‍സ്‌ട്രേഷനും നടന്നു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കല സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ചു. AMAI കുന്ദമംഗലം ഏരിയ പ്രസിഡന്റ് ഡോ. സുമിഷ് സുന്ദര്‍, വൈസ് പ്രസിഡന്റ് […]

error: Protected Content !!