പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ് ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ചത്. പാല്‍ കൊടുത്ത് കിടന്നുറങ്ങിയ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച ആണ്‍കുട്ടി.
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി, 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം

