തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷന്‍ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷന്‍ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു; രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം

