റേഷൻ കടകൾ നാളെയും പ്രവർത്തിക്കും, ബാങ്കുകൾക്ക് മൂന്നുദിവസം അവധി
മലപ്പുറം : ആഗസ്റ്റ് 25ന് ചൊവ്വാഴ്ച നബിദിന അവധിയാണെങ്കിലും സംസ്ഥാനത്ത് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27ന് വ്യാഴാഴ്ച അവധിയായിരിക്കും. ഞായറാഴ്ച തുറന്നതിന്റെ അവധി സെപ്റ്റംബര്‍ രണ്ടിന് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് റേഷൻ കടകൾക്കു പുറമോ ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറന്നു പ്രവർത്തിച്ചിരുന്നു. അതേസമയം, ബാങ്കുകൾ ഈയാഴ്ച മൂന്നു ദിവസം മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ആഗസ്റ്റ് 24 തിങ്കൾ, 27 വ്യാഴം, 29 ശനി എന്നിങ്ങനെയാണ് ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങൾ. ബാങ്കുകൾക്ക് […]









