Kerala kerala

മേരാ e kyc മൊബൈല്‍ ആപ്പ്; റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30 വരെ നീട്ടി

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിന് മൊബൈല്‍ ആപ്പ്. ഒരാഴ്ച കൂടി ആപ്പിന്റെ സാങ്കേതിക പരിശോധനയുണ്ട്. വിജയകരമായാല്‍ സ്മാര്‍ട്ട് ഫോണിലൂടെ ആപ്പ് വഴി മസ്റ്ററിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

നവംബര്‍ 30 വരെ മസ്റ്ററിങിനുള്ള ഡേറ്റ് നീട്ടിയിട്ടുണ്ട്. 11 വരെ ഐറിസ് സ്‌കാനര്‍ വഴി മസ്റ്ററിങ്. അതിനു ശേഷം മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ് നടത്തും. 100 ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും അരി നിഷേധിച്ചിട്ടില്ലെന്നും മേര e kyc എന്ന മൊബൈല്‍ ആപ്പ് ജനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചു. 19,84,134 എ എ വൈ കാര്‍ഡ് ഉടമകളില്‍ 16,75,686 അംഗങ്ങളും 19,84,134 എ എ വൈ കാര്‍ഡ് ഉടമകളില്‍ 16,75,686 പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 അംഗങ്ങളില്‍ 1,12,73,363 പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,29,49049 പേര്‍ ആകെ മസ്റ്ററിങ് നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!