Kerala News

വാളയാറില്‍ അനധികൃത വില്പനയ്‌ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി, കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചതാണെന്ന് സംശയം

  • 16th June 2022
  • 0 Comments

പാലക്കാട് വാളയാറില്‍ അനധികൃത വില്പനയ്‌ക്കെത്തിച്ച 56 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് അരി പിടിച്ചെത്തത്. റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലായിരുന്നു റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ട്രെയിനിലൂടെയും, അതിര്‍ത്തിയിലെ ഇടവഴികള്‍ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ റേഷനരി പിടികൂടിയിരിക്കുന്നത്. വാളയാര്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് അരി കണ്ടെത്തിയത്. റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് എത്തി അരി കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട്ടില്‍ നിന്ന് […]

Kerala News

‘വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം പത്ത് കിലോ അരി ;നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നൽകാൻ തീരുമാനം

  • 1st January 2022
  • 0 Comments

വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം പത്ത് കിലോ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പൊതു വിഭാഗത്തിന് 10 കിലോ അരിയും നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരിയും നല്‍കാനാണ് തീരുമാനം. പൊതു വിഭാഗത്തിന് 10 കിലോ അരി നല്‍കും. ഏഴ് കിലോ 10.90 രൂപ നിരക്കിലും ബാക്കി മൂന്ന് കിലോ 15 രൂപ നിരക്കിലും നല്‍കാനാണ് തീരുമാനം. നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി മൂന്ന് കിലോ അരി 15 രൂപ […]

Local

സൗജന്യ റേഷൻ ഏപ്രിൽ ഒന്ന് മുതൽ

ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു  മുതൽ  ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രിയോരിറ്റി ഹൗസ് […]

Kerala Local

റേഷന്‍ വ്യാപാരികളുടെ യോഗം ഇന്ന്

  • 3rd September 2019
  • 0 Comments

താമരശ്ശേരി താലൂക്കിലെ റേഷന്‍ വ്യാപാരികളുടെ ഒരു അടിയന്തിര യോഗം ചൊവ്വാഴ്ച (03.09.2019) താമരശ്ശേരി പഴയ ബസ്സ്റ്റാന്റ് പരിസരത്തെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. താലൂക്കിലെ എല്ലാ റേഷന്‍ വ്യാപാരികളും യോഗത്തില്‍ കൃത്യസമയത്ത് തന്നെ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Protected Content !!