Local

കൗതുകമായി വായനദിനത്തിലെ കൗതുക വാർത്താപ്രദർശനം

എരവന്നൂർ : എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരുക്കിയ കൗതുക വാർത്താപ്രദർശനം ശ്രദ്ധേയമായി. വിവിധ പത്രങ്ങളിലായി വിവിധ കാലങ്ങളിൽ വന്ന കൗതുക കാഴ്ചകളും വിവാഹം, പ്രസവം,വാഹനം, കെട്ടിടങ്ങൾ, മൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നൂറിലേറെ കൗതുകവാർത്തകളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്.33 കാരനു വധുവായി 104 കാരി ,2 വയസ്സുകാരൻ ഒരു ദിവസം വലിക്കുന്നത് 40 സിഗരറ്റ് ,കാന്തമായി പതിനൊന്നുകാരന്റെ ശരീരം,കോഴിമുട്ടയിൽ നിന്ന് പാമ്പ് ,കൂകി ഉണർത്തുന്ന പിടക്കോഴി ,പ്രസവിച്ച അച്ഛൻ ,കോഴി പ്രസവിച്ചു ,ഉറങ്ങാത്ത മനുഷ്യൻ എന്നിങ്ങനെയുള്ള കൗതുക വാർത്തകളുടെ […]

Local

മർകസ് ബോയ്സ് സ്കൂളിൽ വായനാ വസന്തം പദ്ധതിക്ക് തുടക്കം

കുന്ദമംഗലം: വായനാ ദിനത്തോടനുബന്ധിച്ച് മർകസ് ബോയ്സ് സ്കൂളിലെ 10 ജി ക്ലാസിൽ നടപ്പിലാക്കിയ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. ക്ലാസ് അധ്യാപകനും കുട്ടികളും ഒരുമിച്ചിരുന്ന് നടത്തിയ പ്രഭാത വായനയോട് കൂടിയാണ് വായനാ വസന്തം പരിപാടിക്ക് തുടക്കമായത്. സ്കൂൾ, ക്ലാസ് ലൈബ്രറികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എം.ടി, തകഴി, പെരുമ്പടവം, ബഷീർ, എസ് കെ, അക്ബർ, ഉറൂബ്, കമല സുരയ്യ, കേശവ് ദേവ്, ടി പത്മനാഭൻ, ഒ.വി വിജയൻ തുടങ്ങിയ പ്രശസ്തരുടെ മികച്ച പുസ്തകങ്ങളാണ് വായിക്കാൻ കുട്ടികൾക്ക് നൽകിയത്. […]

തോട്ടില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയ സംഭവം; ആരോഗ്യ വകുപ്പ് പരിശോദന നടത്തി

കുന്നമംഗലം: പൈങ്ങോട്ടുപുറം തോട്ടില്‍ വെള്ളത്തിന് നിറം മാറുകയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വെള്ളം ഒഴുകി വരുന്ന പല ഭാഗങ്ങളിലും ചെടികളും പുല്ലുകളും മറ്റും കരിഞ്ഞ നിലയിലാണ്. തോട്ടിലെ വെള്ളത്തില്‍ വലിയ തോതില്‍ മാലിന്യ സാന്നിധ്യം മൂലം ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് അധികൃതര്‍. പെരിങ്ങൊളം മുതല്‍ ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യ അവശിഷ്ടങ്ങള്‍ ഒഴുക്കി വിട്ടതായും മഴയില്‍ മാലിന്യങ്ങള്‍ തോട്ടില്‍ കലര്‍ന്നതായും നാട്ടുകാര്‍ […]

Local

ലൈസന്‍സില്ലാത്ത പത്ത് ചിക്കന്‍ സ്റ്റാളുകള്‍ അടപ്പിച്ചു

മാവൂര്‍: വൃത്തിഹീനമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച മാവൂര്‍ പഞ്ചായത്തിലെ 14 ചിക്കന്‍ സ്റ്റാളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. ഏതാനും ആഴ്ചകളായി ആരോഗ്യവകുപ്പധികൃതര്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍, തട്ടുകടകള്‍, മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. നിയമലംഘനം നടത്തിയ ഏതാനും കെട്ടിട ഉടമകള്‍ക്കെതിരേയും ഹോട്ടലുകള്‍ക്കെതിരേയും പിഴ ചുമത്തിയിരുന്നു. പകര്‍ച്ചവ്യാധികള്‍, മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരേ ആരോഗ്യവകുപ്പ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായിരുന്നു പരിശോധന.

Local

പെരുമണ്ണയില്‍ മണ്ണ് പരിശോദന ലാബ് എത്തി

പെരുമണ്ണ: പെരുമണ്ണ കൃഷിഭവന് സമീപം ഒരുക്കിയ സ്ഥലത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അറുപതോളം കര്‍ഷകരുടെ മണ്ണ് പരിശോധിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ മണ്ണ് പരിശോധനാ ഫലം പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ശോഭനകുമാരി അധ്യക്ഷയായി. പെരുമണ്ണ കൃഷിഭവന് സമീപം ഒരുക്കിയ സ്ഥലത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അറുപതോളം കര്‍ഷകരുടെ മണ്ണ് പരിശോധിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ മണ്ണ് പരിശോധനാ ഫലം പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് […]

Local

മുക്കത്തെ അപകടമരണം; അപകടകാരണം ബൈക്കിന് കാര്‍ ഇടിച്ചത്, കാറിനായി അന്വേഷണം ആരംഭിച്ചു

മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടായത് കാര്‍ ഇടിച്ചപ്പോള്‍ ബൈക്ക് ടിപ്പറിന് മുന്നിലേക്ക് മറിഞ്ഞാണെന്ന് വിവരം. ഇതോടെ കാറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചിരുന്നത്. രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത് ഓടത്തെരുവിലായിരുന്നു സംഭവം. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ […]

Local

യു.പി , ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്: പ്രവേശന പരീക്ഷ ജൂണ്‍ 23ന്

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആല്‍ഫ മരിയ അക്കാദമിയില്‍ യു.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 23ന് ഉച്ചകഴിഞ്ഞ് 2.30 നു നടത്തുന്നു. ആല്‍ഫയുടെ തിരുവമ്പാടി , കുന്ദമംഗലം , കോടഞ്ചേരി , കൂരാച്ചുണ്ട് , എന്നീ സെന്റുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആറാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 21 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. […]

മുക്കത്ത് ടിപ്പറിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്. രാവിലെ 8.30 ഓടെ മുക്കത്തിനടുത്ത് ഓടത്തെരുവിലാണ് സംഭവം. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയും ഡ്രൈവര്‍ നിസാമുദ്ദീനെയും പോലീസ് […]

Local

ജനകീയ കൂട്ടായ്മയില്‍ മാനാഞ്ചിറ ശുചീകരിച്ചു

കോഴിക്കോട്: കാലവര്‍ഷം കനക്കും മുമ്പ് കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറ ശുചീകരിച്ചു. ജനകീയ കൂട്ടായ്മയിലാണ് ശുചീകരണം നടന്നത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന്ചിറയുടെ പരിസരത്തെ കാടും പുല്ലും നീക്കി വൃത്തിയാക്കി. നഗര ഹൃദയത്തിലെ പ്രധാന ശുദ്ധജലസ്രോതസായ മാനാഞ്ചിറയിലെ പടവുകളില്‍ വളര്‍ന്ന പുല്ലുകളും കുറ്റിച്ചെടികളുമാണ് നീക്കിയത്. മഴ പെയ്ത് ചിറയില്‍ വെള്ളം നിറഞ്ഞാല്‍ പടവുകളിലെ ഈ ചെടികള്‍ അഴുകി വെള്ളം മലിനമാകാറുണ്ട്. മൂന്ന് ദിവസംകൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

Local

മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേടുന്നു

മു​ക്കം: ദു​ര​ന്ത മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കാൻ മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തേടുന്നു . താ​ത്പ​ര്യ​മു​ള്ള ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മ്യൂ​ണി​റ്റി റ​സ്ക്യൂ വോള​ണ്ടി​യ​ർ ടീ​മു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ക്കം ഫ​യ​ർ ഫോ​ഴ്സ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ത്തു ന​ൽ​കി​യി​രു​ന്നു.  ദു​ര​ന്തം ഉ​ണ്ടാ​കു​മ്പോ​ൾ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് മ​റി​ക​ട​ക്കാ​നാണ് അഗ്നിശമന സേനയുടെ പദ്ധതി.  ഇ​ങ്ങ​നെ രൂ​പീ​ക​രി​ക്കു​ന്ന റ​സ്ക്യൂ വോ​ള​ണ്ടി​യ​ർ ടീ​മു​ക​ൾ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നത്തിൽ […]

error: Protected Content !!