കുന്ദമംഗലത്ത് പുതിയ ട്രാഫിക് പരിഷ്‌കരണവും പാളുന്നു
കുന്ദമംഗലം: കുന്ദമംഗലം നഗരത്തില്‍ നടപ്പാക്കിയ പുതിയ ട്രാഫിക്ക് പരിഷ്‌ക്കരണവും പാളുന്നു, കഴിഞ്ഞ ദിവസം സ്റ്റാന്റിന് മുന്നിലെ വൈകുന്നേരം വലിയ തിരക്ക് അനുഭവപ്പെട്ടു. തിരക്ക്, അസി.കമ്മീഷണര്‍ പി.കെ ബിജു, എസ്‌ഐ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. നിയന്ത്രണത്തിന് ആദ്യ ദിനം സ്ഥിരമായുള്ള ഹോം ഗാര്‍ഡിന് പുറമെ ട്രാഫിക്ക് പോലീസും, അഞ്ചിലേറെ പോലീസ് (കണ്‍ട്രോള്‍) സംവിധാനവും ഉണ്ടായിരുന്നു. തിരക്കുള്ള രാവിലെ 10.15 വരെയും, വൈകീട്ട് 5.15 വരെയും സ്റ്റാന്റിന് എതിര്‍വശത്ത് കോഴിക്കോട് നിന്ന് വരുന്ന ബസുകള്‍ നിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം. കൂടാതെ മറ്റ് […]








