ഫ്രറ്റെണിറ്റി മൂവ്മെന്റ് സാഹോദര്യ രാഷ്ട്രീയ ജാഥയെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി
കോഴിക്കോട്: “വിവേചനങ്ങളെ വിചാരണ ചെയ്യുക വിധേയത്വങ്ങളോട് വിസമ്മതിക്കുക” എന്ന തലക്കെട്ടിൽ ജൂലൈ 1 മുതൽ 20 വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ വിജയത്തിന് ജില്ലയിൽ സ്വാഗത സംഘം രൂപീകരിച്ചു. നടക്കാവ് വെൽഫെയർ പാർട്ടി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടിയെ ചെയർമാനായും, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് എലങ്കമലിനെ ജനറൽ കൺവീനർ ആയും നിശ്ചയിച്ചു. മൂന്നു ദിവസങ്ങളിലായി കോഴിക്കോട് […]








