ഹോംഷോപ്പ് പരിശീലന പരിപാടിക്ക് തുടക്കമായി
കുന്ദമംഗലം : ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുരുവട്ടൂര്‍, കാരശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞടുക്കപ്പെട്ടവരെ ഹോം ഷോപ്പ് ഉടമകളായി സജ്ജരാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ബ്ലോക്ക് ഓഫീസിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന സ്വാശ്രയ ഉത്്പന്നങ്ങള്‍ക്ക് സുസ്ഥിര വിപണി ഒരുക്കുന്നതിനുള്ള പദ്ധതിയാണ് ഹോംഷോപ്പ്. 25 ഹോംഷോപ്പ് ഓണര്‍മാരും ഒന്‍പത് ഉല്‍പ്പന്നങ്ങളുമായി […]








