Local

പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി


കുന്ദമംഗലം: കാരന്തൂര്‍ പാറ്റയില്‍ മീത്തല്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ
പാത്തുമ്മ ഹജ്ജുമ്മ (60)നിര്യാതയായി.
മക്കള്‍: താഹിറ, നസീറ, ഷമീര്‍ (ദുബൈ), സഫറുന്നീസ,റഊഫ്.മരുമക്കള്‍: ലത്തീഫ് (കാരന്തൂര്‍), ലത്തീഫ് അമ്പലക്കണ്ടി (സൗദി), മുസ്തഫ ചേരിഞ്ചാല്‍ (ദുബൈ), സബീന, സൈനബ. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 11:30 ന് കാരന്തൂര്‍ മഹല്ല് ജുമാ മസ്ജിദില്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!