Local

ആരാമ്പ്രം ഗവ:എം.യു.പി സ്‌കൂളില്‍ ശാസ്ത്ര ലാബ് ഉല്‍ഘാടനം ചെയതു

ആരാമ്പ്രം: മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ച ആധുനിക ശാസ്ത്രലാബിന്റെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.വി പങ്കജാക്ഷന്‍ നിര്‍വഹിച്ചു ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സിന്ധു മോഹന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ.ടി ഹസീന ടീച്ചര്‍ മെമ്പര്‍മാരായ റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, റിയാസ് ഇടത്തില്‍, മഞ്ജുള ഇ, എ പി അബു ,പിടിഎ പ്രസിഡണ്ട് എം […]

Local

ബന്ധുക്കളോടൊപ്പം കിഷന്‍ സ്വദേശത്തേക്ക് മടങ്ങി

കോഴിക്കോട്: വെള്ളിമാട്കുന്ന് ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണില്‍ കഴിയുകയായിരുന്ന കിഷന്‍ സ്വദേശത്തേക്ക് മടങ്ങി. കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി മുഖേന ജൂണ്‍ 29 നാണ് കിഷന്‍ എന്ന് പേരുള്ള കമോദ് മുഖിയ സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍ എന്ന സ്ഥാപനത്തില്‍ പ്രവേശനം നേടിയത്. സാമൂഹ്യപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ടയേഡ് ഉദ്യോഗസ്ഥനുമായ ശിവന്‍ കോട്ടൂളി കിഷനുമായി സംസാരിച്ച് കുട്ടിയുടെ സ്വദേശം ബീഹാറിലെ ബേനിപട്ടി എന്ന സ്ഥലത്താണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പോലീസ് […]

News

ഹെൽത്ത് സെന്റർ ശുചീകരിച്ചു

കുന്ദമംഗലം : ജൂലായ് – 30 യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ ഹെൽത്ത് സെന്റർ ശുചീകരിച്ചു. പരിപാടി കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോക്ടർ ഹസീന കരീം ,ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഹുസൈൻ, ജനറൽ സിക്രട്ടറി അരിയിൽ അലവി, […]

Local

ചരമം; കുഞ്ഞഹമ്മദ് ഹാജി

കായലം, ആലുങ്ങല്‍ കുഞ്ഞഹമ്മദ് ഹാജി (96) നിര്യാതനായി . ഭാര്യമാര്‍ : പരേതയായ ഫാത്തിമ, ആമിന. മക്കള്‍ : കോയ (UAE),അബ്ദുറഹിമാന്‍ (കുവൈത്ത്), അബ്ദുല്‍ കരീം (ഖത്തര്‍) ,മറിയുമ്മ ,നബീസ ,ഖദീജ ,ആമിന ,പരേതയായ സുബൈദ. മരുമക്കള്‍: പരതേനായ മുഹമ്മദ് (ചാത്തമംഗലം ),അബ്ദുറഹ്മാന്‍ (ചേന്നമംഗലൂര്‍ ),അബ്ദുറഹ്മാന്‍ (കൊടിയത്തൂര്‍ ),സെയ്താലി (പറമ്പില്‍ബസാര്‍ ), എo.പി. മുഹമ്മദ് (പൂവാട്ടുപറമ്പ് ), സൗദ, സൈഫുന്നീസ, ജൂബി

കുഞ്ഞൻ നായർ (85) നിര്യാതനായി

ചാത്തമംഗലം: പോലീസ് അസി: സബ് ഇൻസ്പക്ടർക്രൈം സ് കോഡ് ഒ.മോഹൻദാസിന്റെ പിതാവ് ചുലൂർ ഒതയമംഗലത്ത് കുഞ്ഞൻ നായർ (85) നിര്യാതനായി :ഭാര്യ രുക്മിണി അമ്മ മക്കൾ: പ്രസാദ്‌, ലത, ലസിത (ബിലൈൻ സ്കൂൾ കുറ്റിക്കാട്ടുർ), ലിജി, മരുമക്കൾ ഗോപിനാഥ് പൂനെ, സജ്ജയ് (ഐ.ഐ.എം,) ശിവദാസൻ (കലിക്കറ്റ് സിറ്റി കോ ഓപ്റേറ്റീവ് ബാങ്ക് ) , സ്മിത, അമൃത. ശവസംസ്കാരം 12 മണി വീട്ടവളപ്പിൽ

News

വഴി കെട്ടിയടച്ചു : കൂരങ്കല്ല് ആദിവാസി കോളനിയിലേക്ക് ദുരിത മലയാത്ര

മലപ്പുറം: ഓടക്കയം വാർഡ് വെറ്റിലപ്പാറക്കടുത്ത് കൂരങ്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ജീവിതം പുറം ലോകത്തെ ഞെട്ടിക്കുന്നത്. നടന്നു കയറാൻ റോഡില്ല, പ്രളയ കാലത്ത് ഇടിഞ്ഞു സ്വന്തം വീടിനു ഭീഷണിയായി നിൽക്കുന്ന ഭിത്തികൾ,ചോർന്നൊലിക്കുന്ന അകത്തളങ്ങൾ, പുകയാത്ത അടുപ്പുകൾ ഇതെല്ലാം ചേർന്നതാണ് കൂരങ്കൽ ആദിവാസി കോളനി. പിഞ്ചു കുഞ്ഞുങ്ങളും വികലാംഗരും ഉൾപ്പടെ സ്വന്തം ജീവിതം എപ്പോഴും നഷ്ടപ്പെട്ടു പോയേക്കാമെന്ന ഭീതിയിൽ ആ ദുരിത ഭൂമിയിൽ ദൈവത്തിനു മുൻപിൽ സ്വയം അർപ്പിച്ച് ജീവിതം തള്ളി നീക്കുന്നവർ. ഈ കോളനിയിലേക്കുള്ള ആകെയുള്ള റോഡ് […]

Local

വയനാട് ചീനപുല്ല് കോളനിയിൽ സൗജന്യ സ്കൂൾ കിറ്റുമായി സദയം – സത്യസായി പ്രവർത്തകർ

കുന്ദമംഗലം: ആദിവാസി കുട്ടികൾക്ക് സൗജന്യമായി സ്കൂൾ കിറ്റുമായി വീണ്ടും സദയം ചാരിറ്റബിൾ ട്രസ്റ്റ്.വയനാട് സത്യസായി സേവാ സമിതിയുയായി സഹകരിച്ച് അമ്പലവയൽ ചീനപ്പുല്ല് കോളനിയിലെ കുട്ടികൾക്കാണ് കിറ്റ് നൽകുന്നത്. ആഗസ്റ്റ് 4 ന് ഉച്ചക്ക് 2 ന് ആണ്ടൂർ ചീന്നപ്പുല്ല് അഗ്രോ ക്ലിനികിൽ വെച്ചാണ് പരിപാടി. കേരള ഗോത്ര വിഭാഗവും തമിഴ് വംശജരും പാർക്കുന്ന കോളനിയാണ് ചീനപ്പുല്ല്. സദയത്തിന്റെ ഒരു വൃക്ഷത്തൈയും പുസ്തകസഞ്ചിയം പദ്ധതി പ്രകാരമാണ് കിറ്റ് വിതരണം .സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും ജീവാമൃതം പദ്ധതി […]

Local

സോളിഡാരിറ്റി കുന്ദമംഗലം ഏരിയക്ക് പുതിയ ഭാരവാഹികൾ

കുന്ദമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2019- 20 വർഷത്തേക്ക് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ.പി. ഉമർ (പ്രസിഡണ്ട്),കെ.എം. ആസിഫ് (ജനറൽ സെക്രട്ടറി), പി. മുർഷിദ് ( സെക്രട്ടറി,ഇസ്ലാമിക സമൂഹം), എൻ. ദാനിഷ് (സെക്രട്ടറി, പി.ആർആൻഡ് യൂത്ത് കൾച്ചർ).

Local

കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റിനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രസംഗം

മടവൂര്‍: ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മാനേജരും കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ സുലൈമാന്‍ മാസ്റ്റര്‍ക്കെതിരെ യാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്കട്രി എം ധനീഷ്‌ലാലിന്റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചക്കാലക്കല്‍ സ്‌കൂളില്‍ സമരം ചെയ്യാനത്തിയ കെഎസ്‌യു കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഫസല്‍ കാരാട്ടിനെയും സഹ പ്രവര്‍ത്തകരെയും സ്‌കൂള്‍ മാനേജര്‍ കൂടിയായ സുലൈമാന്‍ മാസ്റ്റര്‍ കയ്യേറ്റം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ചാണ് കെ എസ്‌യു സ്‌കൂളിലേക്ക് മാര്‍ച്ച് […]

Entertainment

ജൂതനായി സൗബിൻ

മലയാളികൾക്ക് എന്നും മനോഹര ചിത്രങ്ങൾ സമ്മാനിച്ച നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രത്തിൽ സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് റിപ്പോർട്ട് . സൗബിൻ നായകനായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ . ഒരു യഥാര്‍ത്ഥ സംഭവ കഥയിൽ നിന്നും ലഭിച്ച പ്രേരണയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘ഡെക്കാന്‍ ക്രോണിക്കില്‍ കണ്ട ഒരു ലേഖനമാണ് തന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂതന്‍ എന്ന പേര് സിനിമയ്ക്ക് തീര്‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ […]

error: Protected Content !!