News

നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടത്തില്‍ യൂത്ത് ലീഗിന്റെ ഇടപെടല്‍ മാതൃകാപരം; എംകെ മുനീര്‍

  • 18th November 2019
  • 0 Comments

കെട്ടാങ്ങല്‍: നീതി നിഷേധത്തിനെതിരെയും ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിനെതിരെയും യൂത്ത് ലീഗ് നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ പറഞ്ഞു. അനിവാര്യ ഘട്ടത്തില്‍ പോലും പ്രതികരിക്കാന്‍ കഴിയാതെ പ്രഗല്‍ഭ യുവജന സംഘടനകള്‍ ഭരണ വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരായി അധപതിച്ചിരിക്കയാണെന്ന് അദ്ദേഹം പരിഹസിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന്‍ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന്‍ ,ജില്ലാ […]

പ്രവാചക ചര്യ പിൻപറ്റി സമൂഹത്തിന് സ്നേഹത്തിന്റെ മാതൃക സൃഷ്ടിക്കുക

  • 17th November 2019
  • 0 Comments

കുന്ദമംഗലം : പ്രവാചക ചര്യ പിൻപറ്റലാണ് പ്രവാചക സ്നേഹത്തിന്റെ അടിത്തറ എന്ന് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി. ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം ഏരിയ ‘മാതൃകയാണ് തിരുനബി’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുബൈർ കുന്നമംഗലം സ്വാഗതവും കെ.പി. നൗഷാദ് നന്ദിയും പറഞ്ഞു.

കൊടുവള്ളിയിൽ ഷമീർമാർ ഒത്തുകൂടി

  • 17th November 2019
  • 0 Comments

കൊടുവള്ളി: ക്ലബ്മീ ഷമീറിയൻസ്ഫൗണ്ടേഷൻ രൂപം നൽകി. സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന വിതരണം, ഒഫിഷ്യൽ എബ്ലം ലോഞ്ചിങ്ങ്, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾനടന്നു.. ഷമീർ പട്ടുറമാലിനെ ബ്രാൻഡ്അംബാസിഡറായി പ്രഖ്യാപിച്ചു.. ഇ.സി ഷമീർ അധ്യക്ഷത വഹിച്ചു.. പാട്ടുകാരൻ സിയാദ് മുഹമ്മദ് മുഖ്യാത്ഥിയായിരുന്നു.. അഡ്വ: ഷമീർ കുന്ദമംഗലം, ഷമീർ കൊല്ലം, ഷമീർ വയനാട്, ഷമീർ ചിറക്കൽ,ഷമീർ മoത്തിൽ,ഷമീർ കുഞ്ഞോം, ഷമീർ ലുലു തുടങ്ങിയവർ സംസാരിച്ചു.. ഷമീർ പറപ്പാറ […]

മാവൂർ പോലീസിലെ ഹോം ഗാർഡുകളെ ആദരിച്ചു

  • 17th November 2019
  • 0 Comments

മാവൂർ ജി.എം യു .പി സ്കൂൾ ആധുനിക സംവിധാനങ്ങൾ ഉള്ള കെട്ടിടത്തിലേക്ക് മാറ്റി.സ്കൂൾ കുട്ടികൾ അങ്ങാടിയിൽ എത്തുമ്പോൾ അവരെ വേണ്ട വിധം സ്ഥിരമായി സഹായം ചെയ്യുന്ന ഹോം ഗാഡുകളെ ആദരിക്കാൻ പി.ടിഎ തീരുമാനിക്കുകയായിരുന്നു. . കുന്ദമംഗലം എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കൊ.ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാവൂർ സ്റ്റേഷനിലെ പോലീസുകാരായ പി.സഹദേവൻ, രാജേന്ദ്രർ, വിശ്വനാഥൻ എൽ എൽ എ യിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

മർക്കസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു സൗഹൃദം പങ്കുവെച്ചു

  • 17th November 2019
  • 0 Comments

കുന്ദമംഗലം:  മർക്കസ് ഹയർ സെക്കന്ററി സ്കൂൾ 2008 – 13 വര്‍ഷങ്ങളില്‍പഠിച്ചവർ ഒത്തുകൂടി. വിവിധ ബാച്ച് കളിലായി പഠിക്കുകയും ദേശീയ ഹരിത സേന എൻ.ജി.സി (പ്രകൃതി-പരിസ്ഥിതി പഠന) ക്ലബ്ബ് അംഗം ആവുകയും ചെയ്ത പൂർവവിദ്യാർഥികളാണ് ഒത്തുചേര്‍ന്നത്. പത്ത് വര്‍ഷത്തിന് ശേഷം ഒരുമിച്ചു കൂടിയപ്പോൾ പഴയ കലാലയ അനുഭവങ്ങളും പ്രകൃതി പഠന ക്യാമ്പ് അനുഭവങ്ങളും പങ്കുവെച്ചു, അത് ജീവിതത്തിൽ സൃഷ്ടിച്ച സ്വാധീനവുമൊക്കെ വൈകാരികമായി ചർച്ച ചെയ്താണ്ട്സംഗമം അവസാനിച്ചത്. അകാലത്തിൽ മരണപ്പെട്ട ബോട്ടണി അധ്യാപകൻ ജലീൽ മാഷിന്റെ സ്മരണയ്ക്കായി എൻ.ജി […]

കർമ്മ വീഥിയിലെ മഹാവിസ്മയം

  • 17th November 2019
  • 0 Comments

മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്‌ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന സെക്രറട്ടെറി . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായിരൂന്നു.പ്രബോധനം വാരിക ചീഫ് എഡിറ്റർ ആയിരുന്നു’, ഡയലോഗ് സെൻറർ കേരള ഡയറക്ടർ,കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നു. എൺത്തിരണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് […]

സഹദേവൻ (63) നിര്യാതനായി

  • 17th November 2019
  • 0 Comments

കുന്ദമംഗലം: കാരന്തൂർ മാമ്പ്ര സഹദേവൻ (63) നിര്യാതനായി . ഭാര്യ: തങ്കം മക്കൾ സന്ദീപ് ലാൽ, സജിത് ലാൽ മരുമകൾ ശലഭ സഹോദരങ്ങൾ, ശ്രീധരൻ, ദേവകി. പരേതരായ കല്യാണി,ജാനകി ,മാളു. ശവസംസ്ക്കാരം – 17-11-19. രാവിലെ 11 മണിക്ക്. മാവൂർ റോഡ് ശ്മശാനം

അതിക്രമങ്ങൾക്കും ചൂഷണത്തിനും ഇരയാവുന്നവർക്ക് നിയമ സഹായവും പിന്തുണയും

  • 16th November 2019
  • 0 Comments

അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും നിയമ സഹായവും, വീട് വിട്ടു ഇറങ്ങിയവർക്കും യാത്രയിൽ ഒറ്റപ്പെട്ടവർക്ക് താൽക്കാലിക താമസ സൗകര്യയ്യം തുടങ്ങിയ കാര്യങ്ങൾക്കായി മടവൂർ ഗ്രാമപഞ്ചായത്ത്തലത്തിൽ സ്നേഹിത കോളിംഗ്ബെൽ വാരചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സക്കീന മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ, ബ്ലോക്ക് മെമ്പർ ശശി ചക്കാലക്കൽ, വാർഡ് മെമ്പർ പി.ശ്രീധരൻ, എന്നിവർ സംസാരിച്ചു. സ്നേഹിതയുടെ […]

എം.എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ പഞ്ചായത്ത് യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി

  • 16th November 2019
  • 0 Comments

മാവൂർ: ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ വിദ്യാർത്ഥി വസന്തം എന്ന പേരിൽ ഡിസംബർ 20, 21,22,23 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം സംഘടന ഹൃദയങ്ങളിലേക്ക് പഞ്ചായത്ത് യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം കെ.പി സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു ജില്ല വൈസ് പ്രസിഡന്റ് ശാക്കിർപാറയിൽ നിയോജകമണ്ഡലം ജനറൽ സെക്ടറിമുഹാദ് ഒളവണ്ണ നിയോജക മണ്ഡലം ട്രഷർ ഉബൈദ് നിയോജക […]

പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നത് നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍; മന്ത്രി ഡോ. കെ ടി ജലീല്‍

  • 16th November 2019
  • 0 Comments

പൂളക്കോട്: നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍ വേണ്ടിയാണ് പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പൂളക്കോട് ജിഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അണ്‍ എയ്ഡഡ് മേഖലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും ജനങ്ങള്‍ക്ക് സാമ്പത്തികാഭിവൃദ്ധിയുള്ള കാലമായിട്ടും സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് കോടിക്കണക്കിന് രൂപ പൊതുവിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നതിനുള്ള മറുപടിയാണിത്. ഇത്രയും പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന മതസൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നിന്ന് സാമുദായിക മൈത്രി നേടിയെടുക്കാന്‍ കഴിയും എന്നത് തന്നെ […]

error: Protected Content !!