വനിതാദിനം: സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും
എല്ലാ ജില്ലകളിലും രാത്രി നടത്തം, നൈറ്റ് ഷോപ്പിംഗ് തമ്പാനൂർ ബസ് ടെർമിനലിൽ വൺ ഡേ ഹോം അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും ഏഴിന് വൈകിട്ട് നാലിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സർഗ അവാർഡ്, നൈറ്റ് വാക്ക് അവാർഡ്, വെബ്‌സൈറ്റ് ഉദ്ഘാടനം, വിമൺ പോർട്ടൽ, ആനിമേഷൻ സീരീസ് ലോഞ്ച്, പത്മശ്രീ നേടിയ വനിതകളെ ആദരിക്കൽ, മികച്ച വനിതാ […]






