Trending

കൊടുവള്ളിയിൽ ഷമീർമാർ ഒത്തുകൂടി

കൊടുവള്ളി: ക്ലബ്മീ ഷമീറിയൻസ്ഫൗണ്ടേഷൻ രൂപം നൽകി. സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന വിതരണം, ഒഫിഷ്യൽ എബ്ലം ലോഞ്ചിങ്ങ്, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾനടന്നു..

ഷമീർ പട്ടുറമാലിനെ ബ്രാൻഡ്അംബാസിഡറായി പ്രഖ്യാപിച്ചു.. ഇ.സി ഷമീർ അധ്യക്ഷത വഹിച്ചു.. പാട്ടുകാരൻ സിയാദ് മുഹമ്മദ് മുഖ്യാത്ഥിയായിരുന്നു.. അഡ്വ: ഷമീർ കുന്ദമംഗലം, ഷമീർ കൊല്ലം, ഷമീർ വയനാട്, ഷമീർ ചിറക്കൽ,ഷമീർ മoത്തിൽ,ഷമീർ കുഞ്ഞോം, ഷമീർ ലുലു തുടങ്ങിയവർ സംസാരിച്ചു.. ഷമീർ പറപ്പാറ സ്വാഗതവും, ഷമീർ വൈറ്റ് ലൈൻ നന്ദിയും പറഞ്ഞു…

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!