News

സിനിമയിലെ സ്ത്രീ സാന്നിധ്യം ശക്തിപ്പെടേണ്ടത് കാലത്തിന്റെ ആവശ്യം: മന്ത്രി എ.കെ. ബാലൻ

സിനിമ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ. അഭിനയ രംഗത്തുപോലും പുരുഷന്റെ നിഴലായി സ്ത്രീ മാറുന്ന രീതിക്കു മാറ്റം വരണമെന്നും സ്ത്രീയുടെ വീക്ഷണ കോണിൽനിന്നുള്ള സിനിമ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണു വനിതകളുടെ സംവിധാനത്തിൽ ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതിക്കു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ സംവിധാനത്തിൽ സിനിമ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി ‘ഡൈവോഴ്സ്’ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മന്ത്രി. പഴയ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ […]

Local

സൗദിയില്‍ നാലുപേര്‍ക്ക്കൂടി കൊറോണ; യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക്

സൗദി അറേബ്യയില്‍ നാല് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഒമ്പത് രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്കേര്‍പ്പെടുത്തി. ഒരു സ്വദേശിക്കും രണ്ട് ബഹ്‌റൈന്‍ സ്വദേശികള്‍ക്കും ഒരു അമേരിക്കന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്കും വിദേശ പൗരന്‍മാര്‍ക്കും യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്. ചൈനയിലേക്കുള്ള യാത്രയും പ്രവേശനവും സൗദി നേരത്തെ […]

Health & Fitness

കൊറോണ, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; ആരോഗ്യമന്ത്രി

കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് നടപടിയെടുക്കുക. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുമായി ബന്ധപ്പെട്ടതിലൂടെ രണ്ട് പേര്‍ക്ക് കൊവിഡ്19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. കൊറോണ ബാധിച്ച കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. കുട്ടിയുടെ […]

Local

നിര്യാതനായി

ഏരിമല :പടിഞ്ഞാറേതൊടികയില്‍ പരേതനായ ചന്തു കുട്ടി മാസ്റ്ററുടെ മകന്‍ മുരളീധരന്‍ (64)അന്തരിച്ചു. ഭാര്യ സുലോചന, മക്കള്‍; ജയേഷ്, രാജേഷ്. മരുമക്കള്‍; ബീന, ശ്രുതി. സഹോദരങ്ങള്‍; ശ്രീധരന്‍ (Late), ശശിധരന്‍ ,പുഷ്പ്പവല്ലി സംസ്‌ക്കാരം വൈകിട്ട് 5 മണി വീട്ടുവളപ്പില്‍

Local

ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഭരണകൂട നീക്കം ആപത്കരം; ഭരണഘടന സംരക്ഷണ സമിതി

കുന്നമംഗലം : ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഭരണകൂട നീക്കം ആപല്‍ക്കരം വംശഹത്യയുടെ നേര്‍കാഴ്ച പുറം ലോകത്തെ അറിയിച്ചതിന് മീഡിയ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഭരണ കൂടം നടത്തിയ നീക്കം ആപല്‍ക്കരമാണെന്നും, ഇത്തരം നീക്കത്തിനെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്നും കുന്ദമംഗലം നിയോജക മണ്ഡലം ഭരണഘടന സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടു് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .മണ്ഡലം ജന: […]

വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കൺവൻഷൻ ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു

കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കൺവൻഷൻ ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ആയി സി. അബ്ദുറഹ്മാൻ (പ്രെസിഡന്റ്), പി.കെ. ബിന്ദു ( വൈസ് പ്രസിഡന്റ്), സലീം മേലേടത്ത് (സെക്രട്ടറി), പി.എം. ശരീഫുദ്ധീൻ (ജോയിന്റ് സെക്രട്ടറി), ഇൻസാഫ് പതിമംഗലം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ചന്ദ്രൻ കല്ലുരുട്ടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത്, […]

വടക്കേൽ ഉമ്മർ ഹാജി (75) നിര്യാതനായി

ചെലവൂര്: ചെലവൂര് പള്ളിത്താഴം വടക്കേൽ ഉമ്മർ ഹാജി നിര്യാതനായി . ഭാര്യ തൊടുകയിൽ കുഞ്ഞീബീവി മക്കൾ എ ഷൗകത്തലി (ദുബൈ),ജംഷീന,സജ്ന,റുബീന,മരുമക്കൾ നൗഫൽ ആരാംബ്രം,അബ്ബാൻ കുന്ദമംഗലം,ബഷീർ പെരിങളം,നബീയ്യ ചെലവൂർ, മയ്യത്ത് നിസ്കാരം വൈകീട്ട് 4.30 മണിക്ക് പള്ളിത്താഴം പുളിക്കില്‌ പള്ളിയിൽ

കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ സ്ഥിരീകരിച്ചു, മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവർ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ്‌ 19 വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. പത്തനംതിട്ട സ്വദേശികളായ അഞ്ചുപേർക്കാണ്‌ വൈറസ്‌ സ്ഥിരീകരിച്ചത്‌.  ഇതിൽ മൂന്നുപേർ ഇറ്റലിയിൽനിന്ന്‌ എത്തിയവരും രണ്ടുപേർ ബന്ധുക്കളുമാണ്‌. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ […]

കെ.എ.എസ് മെയിൻസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മുതൽ 30 വരെ അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലും മണ്ണന്തലയിലുള്ള ഓഫീസിലും അപേക്ഷാഫോറം ലഭിക്കും. അക്കാഡമിയിൽ കെ.എ.എസ്. പ്രിലിമിനറി പരീക്ഷയ്ക്ക് പരിശീലനം നേടിയവർക്ക് 11 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ഇല്ലാതെ ഓൺലൈനായി ഫീസ് അടയ്ക്കാം. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. തിങ്കൾ മുതൽ വെള്ളിവരെയുള്ള റഗുലർ […]

കെൽട്രോൺ വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ്, അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ലാപ് ടോപ് ടെക്‌നോളജി (12 മാസം), സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻന്റനൻസ് (3 മാസം) എന്നിവയാണ് ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ്ങ് കോഴ്‌സുകൾ. അനിമേഷൻ വിഭാഗത്തിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ്  (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ് (6 മാസം), സർട്ടിഫിക്കറ്റ്‌കോഴ്‌സ് ഇൻ […]

error: Protected Content !!