ഏരിമല :പടിഞ്ഞാറേതൊടികയില് പരേതനായ ചന്തു കുട്ടി മാസ്റ്ററുടെ മകന് മുരളീധരന് (64)അന്തരിച്ചു. ഭാര്യ സുലോചന, മക്കള്‍; ജയേഷ്, രാജേഷ്. മരുമക്കള്‍; ബീന, ശ്രുതി. സഹോദരങ്ങള്‍; ശ്രീധരന് (Late), ശശിധരന് ,പുഷ്പ്പവല്ലി
സംസ്ക്കാരം വൈകിട്ട് 5 മണി വീട്ടുവളപ്പില്‍