
ചെലവൂര്‍: ചെലവൂര്‍ പള്ളിത്താഴം വടക്കേൽ ഉമ്മർ ഹാജി നിര്യാതനായി . ഭാര്യ തൊടുകയിൽ കുഞ്ഞീബീവി മക്കൾ എ ഷൗകത്തലി (ദുബൈ),ജംഷീന,സജ്ന,റുബീന,മരുമക്കൾ നൗഫൽ ആരാംബ്രം,അബ്ബാൻ കുന്ദമംഗലം,ബഷീർ പെരിങളം,നബീയ്യ ചെലവൂർ,
മയ്യത്ത് നിസ്കാരം വൈകീട്ട് 4.30 മണിക്ക് പള്ളിത്താഴം പുളിക്കില്‍ പള്ളിയിൽ

