Avatar

kgm news

About Author

7545

Articles Published
Local

മൂരാട് റെയിൽവേ പാലം: ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമികൈമാറ്റം പൂർണമായി.

മൂരാട് : മൂരാട് റെയിൽവേ പാലം ഒന്നാംഘട്ട ട്രാക്ക് നിർമ്മാണത്തിനുള്ള ഭൂമി പൂർണ്ണമായും റെയിൽവേക്ക്  കൈമാറി.ഏറ്റെടുക്കേണ്ട ഭൂമിയിൽ സ്ഥിതിചെയ്യുന്ന കള്ളുഷാപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ഭൂമികൈമാറ്റം...
Kerala

കനോലികനാലിൽ മാലിന്യം തള്ളൽ: വിദഗ്ധ സംഘം റിപ്പോർട്ട് നൽകും

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പുറകുവശത്തുള്ള ഒരു  ഓട്ട്ലെറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന മാലിന്യങ്ങൾ  കനോലി കനാലിലേക്ക്  ചേരുന്നതായുള്ള ആരോപണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ...
Local

ജോബി ആന്‍ഡ്രൂസ് 27 ാം രക്തസാക്ഷി ദിനാചരണം ആചരിക്കും

താമരശേരി: ജോബി ആന്‍ഡ്രൂസിന്റെ 27 ാം രക്തസാക്ഷി ദിനാചരണം തിങ്കളാഴ്ച എസ്എഫ്ഐ വിവിധ പരിപാടികളോടെ ആചരിക്കും. പകല്‍ 11ന് കോരങ്ങാട് ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി പഴയ...
Local

കൊടുവള്ളിയലെ കവര്‍ച്ച: ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും

കൊടുവള്ളി : കൊടുവള്ളിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്ക് ആറ് വര്‍ഷം തടവും പിഴയും. കൊടുവള്ളിയിലെ സില്‍സില ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലാണ്...
Local

കുന്ദമംഗലം -കുറ്റിക്കാട്ടൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

7.15 കോടി രൂപ ചെലവില്‍ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം  പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്റെ  ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിർവഹിച്ചു. കുറ്റിക്കാട്ടൂരിൽ നടന്ന...
Local

കൊടുവള്ളി നഗരസഭയുടെ അനാസ്ഥക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി സായാഹ്ന ധര്‍ണ്ണ...

കൊടുവള്ളി : ഗവണ്മെന്റ് ഐ ടി ഐ ക്ക് സഥലം ഏറ്റെടുത്തു നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി നഗരസഭക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി സായാഹ്ന...
Kerala

ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

 ചേളന്നൂർ: ഭൂമിയുടെ മുകളിലുള്ള ഊഹക്കച്ചവടം കേരളത്തില്‍ ഭൂമിയുടെ വില ഭയങ്കരമായി ഉയര്‍ത്തിയെന്നും സാധാരണക്കാരനോ ഇടത്തരക്കാരനോ വീടിനായി ഒരു സെന്‍റ് ഭൂമി വാങ്ങാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും രജിസ്ട്രേഷൻ പൊതുമരാമത്ത്...
Local

അല്‍മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്ദമംഗലം: കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ച് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. കുന്ദമംഗലം അല്‍മദ്രസത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍...
Local

ഐടിഐക്ക് സ്ഥലം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കൊടുവള്ളി :കൊടുവള്ളിക്ക് അനുവദിച്ച ഗവണ്‍മെന്റ് ഐടിഐ ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാതെ വിമുഖത കാണിക്കുന്ന കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ ഡിവൈഎഫ് ഐ കൊടുവള്ളി,വാവാട് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍...
Kerala

കേരളത്തിലെ പുതിയ റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യം – മന്ത്രി ജി സുധാകരൻ

ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിൽ നിർമ്മിച്ച റോഡുകളുടെ ഗുണനിലവാരം ദേശീയപാതയുടേതിന് തുല്യമെന്ന് രജിസ്ട്രേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അത്യാധുനിക രീതിയിൽ ദേശീയപാതയുടെ കിലോമീറ്ററിന് ചിലവാക്കുന്ന അത്രയും...
error: Protected Content !!