സാങ്കേതിക തകരാര്‍: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവെച്ചു. ക്രയോജനിക് ഇന്ധനടാങ്കില്‍ ഉണ്ടായ പ്രശ്നമാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണമായത്. പുലര്‍ച്ചേ 2.51 ന് നടത്താനിരുന്ന വിക്ഷേപണം...





