കുന്ദമംഗലം: നന്മ കുന്ദമംഗലം മേഖല കമ്മറ്റി അനുശോചന യോഗം നടത്തി. മണിരാജ് പൂനൂര്‍ സ്വാഗതം പറഞ്ഞു, പ്രദീപ് ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു, വിജയന്‍ വി നായര്‍, വിജയന്‍ കാരന്തൂര്‍, മാവൂര്‍ വിജയന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, സോമന്‍ കാരന്തൂര്‍, അബൂബക്കര്‍ കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു