കുന്ദമംഗലം :ബൈക്കിലെത്തിയ ഇരുവർ കത്തി ചൂണ്ടിലോറി ഡ്രൈവറുടെ 21,400 ,രൂപ കവർന്നു .ഇന്ന് പുലർച്ചെ നാലിന് പാലക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് സംഭവം .കാരന്തൂർ ഭാഗത്ത് നിന്നും ബൈക്കിലെത്തിയ ര ണ്ടു പേരാണ് ലോറിയിലെ ഡ്രൈവർക്കു നേരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നത് .ലോറി ഡ്രൈവറും ഉടമയും മായ ഛത്തിസ് ഘട് സ്വദേശി ബിലായിലെ മുഹമ്മദ് ഇ നായത്ത് കുന്ദമം ഗലംപോലീസിൽ പരാതി പെട്ടെങ്കിലും അന്യസംസ്ഥാന ലോറിലായത് കാരണം പോലീസിന് പരാതി നൽകാത്തത് കാരണം കേസെടുക്കാനാവില്ല