കുന്ദമംഗലം: അൽ മദ്രസത്തു സുന്നിയ്യ രക്ഷാകർതൃ സംഗമം മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം അഷ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.ആലിക്കുട്ടി ഹാജി, പി.അഹമ്മദ് കുട്ടി ഹാജി, എം.പി ആലി ഹാജി, സി.സലീം, ആശിഖ് ലത്തീഫി, റസാഖ് മുസ് ലിയാർ പ്രസംഗിച്ചു.ഭാരവാഹികൾ അബൂബക്കർ കുന്ദമംഗലം (പ്ര. സി) എം.പി റസാഖ്, .സലീം ചേരിക്കമ്മൽ (വൈ. പ്രസി) അഷ്റഫ് സഖാഫി (ജന. സെക്ര) കെ അബ്ദുൽ ലത്തീഫ് ,ഷാജഹാൻ മൂത്തിടക്കാട്ട് ( ജോ. സെക്ര) എം.പി ആലി ഹാജി (ട്രഷറർ) ഫോട്ടോ. കുന്ദമംഗലം സുന്നി മദ്റസ രക്ഷാകർതൃ സംഗമം അബ്ദു ന്നൂർ സഖാഫി ഉദ്ഘാടനം ചെയ്യുന്നു