Avatar

kgm news

About Author

7545

Articles Published
Local

വാഹനത്തിനടിയില്‍പെട്ട് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോ കാറിനടിയില്‍പ്പെട്ട് ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന...
Local

മാല അപഹരിച്ചു

കുന്ദമംഗലം: കുന്ദമംഗലം ചെത്തുകടവിലെ ചൂണ്ടയിൽ ഹൗസിൽ ‘സി ബാബുവിന്റെ ഭാര്യ യുടെ മൂന്ന് പവൻ സ്വർണ്ണമാല യാ ണ് രാത്രിങ്കൽ വഴി അപഹരില്ലത്‌.
News

ചുരം സമഗ്ര വികസനത്തിന് 100 കോടിയോളം ആവശ്യം: അടിയന്തര പ്രവൃത്തിക്ക് സംസ്ഥാനം പണം...

ചുരം സമഗ്ര വികസനത്തിന് 100 കോടിയോളം ആവശ്യമാണെന്നും അടിയന്തര പ്രവൃത്തിക്ക് സംസ്ഥാനം പണം നല്‍കുമെന്നും മന്ത്രി ജി സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്ക്...
Technology

എര്‍ട്ടിഗയുടെ ഇലക്ട്രിക് വേര്‍ഷനുമായി സുസുക്കി

ജപ്പാനിലെ സുസുകി മോട്ടോർ കോർപറേഷൻ എർറ്റിഗയുടെ ഇലക്ട്രിക് വേർഷൻ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ പെട്രോൾ, ഡീസൽ എഡിഷനുകളിൽ നിന്നും പല...
Local

ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം

ചേന്ദമംഗല്ലൂര്‍ : ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം. 2018- 19 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലെ മികച്ച...
Local

കാരന്തൂരില്‍ ലോറി ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കാരന്തൂർ : ക​ത്തി​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ത​ര​സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​റു​ടെ പ​ണം ക​വ​ര്‍​ന്നു. കാരന്തൂർ പാ​ല​യ്ക്ക​ല്‍ പെ​ടോ​ള്‍ പ​മ്പി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ച​ത്തീ​സ്ഗ​ഡ് ജി​ലാ​യ് സ്വ​ദേ​ശി...
Kerala

കേരളത്തില്‍ 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്: 50,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദലുകളുടെ നിര്‍മിതി,...
Local

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: 29 ന് ദേശീയ പാത ഉപരോദം

മാനാഞ്ചിറ: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് പ്രഖ്യാപിച്ച നൂറു കോടി രൂപ ഉടന്‍ ലഭ്യമാക്കുക, സമ്മതപത്രം നല്‍കാത്തവരുടെ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമമനുസരിച്ച് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്...
News

കാരപ്പറമ്പ് എച്ചഎസ്എസ് കാണാന്‍ മന്ത്രി തോമസ് ഐസക്ക് എത്തി

കോഴിക്കോട്: നവീകരിച്ച കാരപ്പറമ്പ് ഗവ. എച്ച്എസ്എസ് കാണാന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് എത്തി. ഞായറാഴ്ച പകല്‍ ഒന്നോടെ എ പ്രദീപ് കുമാര്‍ എംഎല്‍എയ്‌ക്കൊപ്പം...
error: Protected Content !!