രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. അരങ്ങേറ്റ താരം ഇഷാൻ കിഷൻന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ...
ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആനി ബോഷ്‌കിന്‍റെ പന്തിനെ ബൗണ്ടറിയടിച്ച് ഇന്ത്യ നായിക മിതാലിരാജ് നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു.10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടത്തിലേക്കായിരുന്നു...
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. 9 വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 157 റൺസിനു പുറത്തായപ്പോൾ...
എടിപി റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാംസ്ഥാനം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇനി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിന്റെ പേരില്‍. റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ് ജോകോവിച്ച്...
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം,...
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി....
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 160 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. സ്കോര്‍ 365/10. വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ( 95 നോട്ട് ഔട്ട് ) റണ്‍സാണ് ഇന്ത്യയെ...
ടൂർണ്ണമെൻറ് വരുമാനം കുടുംബ സഹായ നിധിയിലേക്ക് കൈമാറി സോൾജിയ എഫ് സി ആരാമ്പ്രം ക്ലബ്ബ് വാഹനാപകടത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങളായ ശശി വി ,സന്തോഷ് വി, ശശി...
കേരളത്തിൽ സ്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്‌കേറ്റിംങ് നടത്തി മുഖ്യമന്ത്രിയെക്കാണാൻ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച 18 – കാരന് സ്വീകരണം നൽകി അജാനൂർ ലയൺസ് ക്ലബ്ബ്. ഉപജീവനത്തിന്നായി...
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ തുടക്കമാവും. മൂന്നാം ടെസ്റ്റിൽ വിവാദമായ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക . അക്‌സർ പട്ടേലും...