മാർക്കസ് ട്രെസ്കോത്തിക്; ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിംഗ് കോച്ച്
ഇംഗ്ലണ്ട് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായി മുൻ താരം മാർക്കസ് ട്രെസ്കോത്തികിനെ നിയമിച്ചു. നിലവിൽ സോമർസെറ്റിൻ്റെ സഹപരിശീലകനായ താരം സ്ഥാനം രാജിവച്ച് മാർച്ച് പകുതിയോടെ ദേശീയ ടീമിനൊപ്പം ചേരുമെന്ന്...








