News Sports

ഐ പി എൽ; ഏപ്രിൽ മാസം തുടങ്ങിയേക്കും

ഈ വർഷത്തെ ഐപിഎൽ ഏപ്രിൽ മാസത്തിൽ തുടങ്ങിയേക്കും. ഏപ്രിൽ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ലീഗ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ടൂർണമെൻ്റിനു മുൻപ് എട്ടോളം താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും .പേസർ ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന.

അതേസമയം, ഈ സീസണിലെ ഐപിഎൽ ആറ് വേദികളിൽ നടത്തുമെന്ന റിപ്പോർട്ടുകളിൽ ഫ്രാഞ്ചൈസികൾ അതൃപ്തി പ്രകടിപ്പിച്ചു . രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്തുമെന്ന തീരുമാനമായിരുന്നു നല്ലതെന്ന് ഫ്രാഞ്ചൈസികൾ അറിയിച്ചതാതാണ് പുതിയ റിപ്പോർട്ടുകൾ. മുംബൈ, ചെന്നൈ, ഡൽഹി, ബെംഗളൂരു, അഹ്മദാബാദ്, കൊൽക്കത്ത എന്നീ 6 വേദികളിലായി ഐപിഎൽ നടത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!