ഇംഗ്ലണ്ട് 578നു പുറത്ത്; 59 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 59 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് ഓപ്പണർമാരെ നഷ്ടമായി. ഇരുവരെയും ജോഫ്ര ആർച്ചറാണ് മടക്കിയത്. ആദ്യ ഇന്നിംഗ്സ് ഇംഗ്ലണ്ട്...









