ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സൂര്യകുമാര്‍ യാദവിന് ക്ഷണവുമായി സ്‌കോട്ട് സ്‌റ്റൈറിസ്
ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ക്ഷണിച്ച് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍...




