ഐ.എസ്.എല്‍ പോരാട്ടം നാളെ തുടങ്ങും; മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ടിസില്‍ രാത്രി 7.30 ന്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് വെള്ളിയാഴ്ച രാത്രി തുടക്കം കുറിക്കും. കളിക്കളത്തിലെ പോരാട്ടത്തിന് ആവേശം പകരാന്‍ ഇത്തവണ ഗാലറി നിറയുന്ന കാണികളില്ലെങ്കിലും ടി.വിക്കു മുന്നില്‍ ആരാധകര്‍...