Entertainment News Sports

ഇന്ത്യക്ക് ജയിക്കാന്‍ 375 റണ്‍സ്; സ്മിത്തിനും ഫിഞ്ചിനും സെഞ്വറി

India vs Australia 2020,1st ODI: Hardik Pandya Back For Tourists as Aaron  Finch Opts to Bat First in Sydney

ആസ്‌ട്രേലിയയില്‍ വെച്ചു നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 375 റണ്‍സ് വേണം. നിശ്ചിത 50 ഓവറില്‍ ആസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. 114 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും 105 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ആസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഡേവിഡ് വാര്‍ണര്‍(69), ഗ്ലെന്‍ മാക്‌സ്‌വെല്‍(45) എന്നിവരും മികച്ച പ്രകടനം നടത്തി.

ഓപ്പണിങ് വിക്കറ്റില്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് ആസ്‌ട്രേലിയക്ക് നല്‍കിയത്. 156 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അടിച്ചു കൂട്ടിയത്. പിന്നീടെത്തിയ സ്മിത്ത് ഫിഞ്ചിന് പറ്റിയ പങ്കാളിയായതോടെ അനായാസം ഓസീസ് സ്‌കോര്‍ബോര്‍ഡ് ചലിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!