Tag: australia
മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ടയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഓസ്‌ട്രേലിയ
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ്. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ...
ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 ഇന്ന്; സഞ്ജു കളിച്ചേക്കാന്‍ സാധ്യത
2-1 എന്ന നിലയില്‍ ഏകദിന പരമ്പര നഷ്ടമായെങ്കിലും വരുന്ന ടി20 പരമ്പര നേടി തിരിച്ചടിക്കാന്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നു. ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച...
ഇന്ത്യക്ക് ജയിക്കാന്‍ 375 റണ്‍സ്; സ്മിത്തിനും ഫിഞ്ചിനും സെഞ്വറി
ആസ്‌ട്രേലിയയില്‍ വെച്ചു നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 375 റണ്‍സ് വേണം. നിശ്ചിത 50 ഓവറില്‍ ആസ്‌ട്രേലിയ ആറ്...
വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള സന്ദേശം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഇറങ്ങുക ചരിത്രം പറയുന്ന ജഴ്സിയുമായി
ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇറങ്ങുക പുതിയ ജഴ്സിയില്‍. ഓസ്‌ട്രേലിയന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തെയും വിളിച്ചോതുന്ന പുതിയ ജഴ്സി ട്വിറ്ററിലൂടെയാണ് പുറത്ത്...
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റ് വിരമിച്ചു
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റ് (37) വിരമിച്ചു. മധ്യനിര ബാറ്റ്‌സ്മാനും ലെഗ് സ്പിന്നറുമായിരുന്ന വൈറ്റ് ഏകദിനത്തില്‍ 2005-ലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട്...
കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി ; മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കി സ്മിത്ത്
കൂവലുകള്‍ക്കും കളിയാക്കലുകള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കുന്നത് ശീലമാക്കി ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടി മറ്റൊരു റെക്കോര്‍ഡുകൂടെ സ്വന്തമാക്കിയിരിക്കുകയാണ് സ്മിത്ത്. കരിയറിലെ...