തിരുവനന്തപുരം: പൊതുഭരണ വകുപ്പിൻ്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. gad.kerala.gov.in എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.Team BlackLeets എന്ന സംഘമാണ് ഹാക്കിംഗിന് പിന്നിൽ. പാകിസ്ഥാൻ്റെ ഫ്ലാഗ് പ്രദർശിപ്പിച്ചാണ് ഹാക്കിംഗ്.
പൊതുഭരണ വകുപ്പിൻ്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

