‘സുഖം പ്രാപിക്കുന്നു’ ; ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ക്രിസ്ത്യൻ എറിക്‌സൺ
കഴിഞ്ഞ ദിവസം യൂറോ കപ്പ് മത്സരത്തിനിടെയാണ് ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണത്. ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സംഭവം. എന്നാൽ താനിപ്പോൾ...






