ഇറ്റലി യൂറോപ്പിലെ രാജാക്കന്മാർ ; ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ...
നീണ്ട കാലത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് സ്വന്തം തട്ടകത്തിൽ വിരാമമിടാമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്നം ഇത്തവണയും നടന്നില്ല. ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ്...









