ടോക്കിയോ ഒളിംപിക്സിൽ വനിതാ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക...
ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് വീഴ്ത്തി സിന്ധു ടോകിയോ ഒളിമ്പിക്സ് സെമിയിൽ ഇടമുറപ്പിച്ചു. തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി...
വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഏറെ പ്രതീക്ഷ കല്‍പിച്ചിരുന്ന ദീപികാ കുമാരിക്ക് ലക്‌ഷ്യം കാണാൻ ആയില്ല. നിലവിലെ ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ആന്‍ സാനായോട് ക്വാര്‍ട്ടറില്‍ തോറ്റു...
ടോക്കിയോ ഒളിംപിക്‌സിൽ ബോക്‌സിംഗില്‍ ഇന്ത്യക്ക് കടുത്ത നിരാശ ക്വാര്‍ട്ടര്‍ കാണാതെ മേരി കോം പുറത്തായി. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയയോട് തോറ്റാണ് മേരി കോം പുറത്തായത്.മേരിയുടെ അവസാനത്തെ ഒളിംപിക്‌സായിരുന്നു...
ടോക്യോയിലെ അമ്പെയ്ത്ത് വേദിയില്‍ ലേക ചാമ്പ്യനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ താരം അതാനു ദാസിന് ഒരു ‘സ്പെഷ്യൽ ’ അഭിനന്ദനവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം...
ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിന്റെ തേരോട്ടം. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം...
അമ്പെയ്ത്ത് പുരുഷ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഗാൽസൻ ബസാർഹാപോവിനെ ഞെട്ടിച്ച ഇന്ത്യയുടെ പ്രവീണ്‍ ജാദവ്...
ബാഡ്മിന്റണില്‍ ഇന്ത്യയുടെ മുന്നേറ്റം. ഹോങ്കോങ്ങിന്റെ ചെയങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് 16ാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യയുടെ പിവി സിന്ധു. റാങ്കിങ്ങില്‍ 58ാം സ്ഥാനത്തുള്ള ഹോങ്കോങ് താരത്തെ 21-9,21-16...