ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം
ഒളിമ്പിക്‌സ് ഹോക്കിയില്‍ ജര്‍മനിക്കെതിയെ വീഴത്തി ഇന്ത്യക്ക് വെങ്കല മെഡല്‍. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ 5-4 ന് മത്സരം വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്,...









