News Sports

ഇന്ത്യൻ ടീമിനെ കുത്തി നോവിക്കാൻ ഇറങ്ങി മൈക്കല്‍ വോന്‍; കടന്നാക്രമണം നടത്തി ഇന്ത്യൻ...

ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് എന്തോ ഒരു വൈരാഗ്യമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ് . തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ കുത്താന്‍ സോഷ്യല്‍...
  • BY
  • 9th August 2021
  • 0 Comment
News Sports

വന്ദനക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി തെരെഞ്ഞെടുത്തു

ജാതീയധിക്ഷേപങ്ങൾക്ക് പിന്നാലെ ഇന്ത്യന്‍ ഹോക്കി താരം വന്ദന കതാരിയയ്ക്ക് അംഗീകാരവുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വനിതാശിശുക്ഷേമ വകുപ്പിന്റെ ബ്രാന്റ് അംബാസിഡറായി വന്ദന കതാരിയയെനിയമിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...
  • BY
  • 9th August 2021
  • 0 Comment
News Sports

ഞാന്‍ സ്‌നേഹിക്കുന്ന ക്ലബാണ് ഇത്;ബാഴ്‌സയോട് വിടപറയുന്നു പൊ​ട്ടി​ക്ക​ര​ഞ്ഞ് മെ​സി

ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വി​ട​വാ​ങ്ങ​ല്‍ പ്ര​ഖ്യാ​പി​ച്ച് സൂ​പ്പ​ർ​താ​രം ല​യ​ണ​ല്‍ മെ​സി. 21 വ​ര്‍​ഷം ത​ന്നെ സ്നേ​ഹി​ച്ച സ​ഹ​താ​ര​ങ്ങ​ള്‍​ക്കും, ക്ല​ബി​നും ആ​രാ​ധ​ക​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് നൗ​കാ​മ്പി​ൽ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം...
  • BY
  • 8th August 2021
  • 0 Comment
News Sports

ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണം ; ചരിത്രം കുറിച്ച് നീരജ് ചോപ്ര

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര. 23കാരനായ താരം 87.58 ദൂരം താണ്ടിയാണ് നീരജ് . രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ...
  • BY
  • 7th August 2021
  • 0 Comment
News Sports

ഇന്ത്യക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടത്തിൽ ബജ്‌രംഗ് പൂനിയ

ടോക്കിയോ ഒളിംപിക്സ് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തി മത്സരത്തിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയക്ക് വെങ്കല മെഡൽ. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ കസാഖിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ്...
  • BY
  • 7th August 2021
  • 0 Comment
News Sports

ഒളിമ്പിക് ഗോള്‍ഫ് ; അദിതി അശോകിന് മെഡൽ നഷ്ടം

ഒളിമ്പിക് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ താരം അദിതി അശോകിന് ഒടുവില്‍ മെഡൽ നഷ്ടം. കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര്‍ പോയന്റുമായി...
  • BY
  • 7th August 2021
  • 0 Comment
News Sports

ഗുസ്തി സെമിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്ക്ക് തോല്‍വി, ഇനി വെങ്കലപോരാട്ടം

ഒളിമ്പികസ് ഗുസ്തി സെമിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയ്ക്ക് തോല്‍വി. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയാണ് താരത്തെ...
  • BY
  • 6th August 2021
  • 0 Comment
News Sports

പൊരുതി വീണു; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി

വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. ബ്രിട്ടനെതിരെ 3-4 ആണ് ഇന്ത്യ കീഴടങ്ങിയത്. മത്സരത്തിൽ പിന്നിൽ നിന്നിരുന്ന ഇന്ത്യ വൻതിരിച്ചു വരവ്...
  • BY
  • 6th August 2021
  • 0 Comment
News Sports

ഇടിക്കൂട്ടിൽ വെള്ളിത്തിളക്കം

ഇടിക്കൂട്ടിൽ ഇന്ത്യക്ക് വെള്ളിത്തിളക്കം . ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് വെള്ളി മെഡൽ . റഷ്യൻ താരം...
  • BY
  • 5th August 2021
  • 0 Comment
News Sports

സമാനതകളില്ലാത്ത പോരാട്ടം, ഈ നേട്ടം ഹോക്കിക്ക് പുതിയ തുടക്കം; രാംനാഥ് കോവിന്ദ്

ഒളിംപിക്സിൽ വെങ്കലമെഡല്‍ നേടിയതിന് പിന്നാലെ പുരുഷ ഹോക്കി ടീമിന് അഭിനന്ദന പെരുമഴ. നേരത്തെ പ്രധാനമന്ത്രി ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും...
  • BY
  • 5th August 2021
  • 0 Comment
error: Protected Content !!