യൂസഫ് പത്താന് കോവിഡ്

0
83

ക്രിക്കറ്റ്​ താരം സചിൻ ടെണ്ടുൽക്കറിന്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ്​ പത്താനും രോഗം​ സ്ഥിരീകരിച്ചു. പത്താൻ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​.

കോവിഡ്​ സ്ഥിരീകരിച്ചതോ​െട താൻ വീട്ടിൽ ക്വാറന്‍റീനിലാണെന്നുംതാനുമായി സമ്പർക്കത്തിലേർ​പ്പെട്ടവർ കോവിഡ്​ ടെസ്റ്റ്​ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് ആവശ്യമായ മുൻകരുതലുകളും ചികിത്സയും സ്വീകരിച്ചിട്ടുണ്ടെന്നും പത്താൻ അറിയിച്ചു. ​.

LEAVE A REPLY

Please enter your comment!
Please enter your name here