ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

0
89

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20 ഇന്ന്. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് പിന്നിൽ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.
എട്ട് വിക്കറ്റ് തോൽ‌വിയിൽ നിന്ന് കരകയറി ഇംഗ്ലണ്ടിന് ഒപ്പമെത്താൻ ഇന്ത്യ പൊരുതുമ്പോൾ ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാൻ ആയിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ന് ജയിച്ചാൽ പരമ്പര ഇംഗ്ലണ്ടിന് സ്വന്തമാകും.

വൈകീട്ട് 7 മണിക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി .

LEAVE A REPLY

Please enter your comment!
Please enter your name here