News Sports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; തകർപ്പൻ ജയവുമായി ഇന്ത്യ

  • 5th February 2024
  • 0 Comments

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനെ 292-റൺസിന് പുറത്താക്കിയാണ് ഇന്ത്യ 106 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി(1-1). നാലാം ദിനം 67-1 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇം​ഗ്ലണ്ടിന് 28 കൂട്ടിച്ചേർക്കുന്നതിനിടെ രഹാൻ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി.ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിൻ മടക്കി. അർധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുൽദീപ് യാദവ് വിക്കറ്റിനു […]

Sports

ടി20 ലോകകപ്പ് സെമിഫൈനൽ; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 169 റൺസ്

  • 10th November 2022
  • 0 Comments

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി. ഇന്ത്യ നിശ്ചിത 20 ഓവറിൽ 168/ 6. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റമില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് തുടരും.രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരുക്കേറ്റ ഡേവിഡ് മലാനും […]

News Sports

അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; യുവരാജാക്കന്മാരെ ഇന്നറിയാം

  • 5th February 2022
  • 0 Comments

24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം വീണ്ടെടുക്കാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും അഞ്ചാം കിരീടം തേടി ഇറങ്ങുന്ന ഇന്ത്യയും അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് കളി. തോല്‍വി അറിയാതെ ഫൈനലിൽ എത്തിയവരാണ് ഇന്ത്യയും, ഇംഗ്ലണ്ടും. ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പമാണ് . ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദല്‍. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യക്ക് നായകന്‍ യഷ് ദൂളും ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ […]

News Sports

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

  • 25th August 2021
  • 0 Comments

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഒരുക്കുന്ന അടിത്തറ തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഫോമില്‍ അല്ലാത്തത് ഇന്ത്യയ്ക്ക് ക്ഷീണമാണ്. […]

News Sports

ഇന്ത്യൻ ടീമിനെ കുത്തി നോവിക്കാൻ ഇറങ്ങി മൈക്കല്‍ വോന്‍; കടന്നാക്രമണം നടത്തി ഇന്ത്യൻ ആരാധകർ

  • 9th August 2021
  • 0 Comments

ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് എന്തോ ഒരു വൈരാഗ്യമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ് . തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ കുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വോന്‍ ശ്രമിക്കാറുണ്ട് താനും. പലപ്പോഴും മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗും വസീം ജാഫറുമാണ് അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാറുള്ളത് . തന്റെ ശീലം വച്ച് വോന്‍ ഇന്നലെ ഇന്ത്യയെ ഒന്നു ട്രോളി; കൈ പൊള്ളിയെന്നു മാത്രമല്ല ഇന്ത്യൻ ആരാധകർ അങ്ങേരെ എടുത്ത് കുടഞ്ഞു കളഞ്ഞു. ‘ അങ്ങനെ […]

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം

  • 18th March 2021
  • 0 Comments

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20 ഇന്ന്. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് പിന്നിൽ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മത്സരം ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. എട്ട് വിക്കറ്റ് തോൽ‌വിയിൽ നിന്ന് കരകയറി ഇംഗ്ലണ്ടിന് ഒപ്പമെത്താൻ ഇന്ത്യ പൊരുതുമ്പോൾ ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാൻ ആയിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ന് ജയിച്ചാൽ പരമ്പര ഇംഗ്ലണ്ടിന് സ്വന്തമാകും. വൈകീട്ട് 7 മണിക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി .

News Sports

രണ്ടാം ട്വന്‍റി 20; ഇന്ത്യക്ക് തകർപ്പൻ ജയം

  • 15th March 2021
  • 0 Comments

രണ്ടാം ട്വന്‍റി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ ഏഴ്​ വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. അരങ്ങേറ്റ താരം ഇഷാൻ കിഷൻന്‍റെ അർധ സെഞ്ച്വറി പ്രകടനത്തിന്‍റെ മികവിൽ ഇംഗ്ലണ്ട്​ ഉയർത്തിയ​ 165 റൺസിന്‍റെ വിജയലക്ഷ്യം 13 പന്ത്​ ബാക്കിയിരിക്കെയണ്​ ഇന്ത്യ മറികടന്നത്​. യുവതാരങ്ങളിലേക്ക്​ ആവേശം നിറച്ച്​ അർധ സെഞ്ച്വറി കുറിച്ച ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ഇന്ത്യൻ വിജയത്തിന്​ ചുക്കാൻ പിടിച്ചു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ലോകേഷ്​ രാഹുലിനെ പൂജ്യത്തിന്​ നഷ്​ടമായ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ഇഷാൻ അതിശയിപ്പിക്കുന്ന പ്രകടനമാണ്​ കാഴ്ചവെച്ചത്​. […]

News Sports

ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റൺസിനും തകർത്തു ; പരമ്പര സ്വന്തമാക്കി ഇന്ത്യ

  • 6th March 2021
  • 0 Comments

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാലുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. സ്‌കോര്‍: ഇംഗ്ലണ്ട്: 205, 135 ഇന്ത്യ: 365 ആദ്യ ഇന്നിങ്‌സില്‍ ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെ അര്‍ധസെഞ്ചുറിയുടേയും മികവില്‍ ഇന്ത്യ നേടിയ 160 റണ്‍സിന്റെ ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് […]

News Sports

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

  • 3rd March 2021
  • 0 Comments

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ തുടക്കമാവും. മൂന്നാം ടെസ്റ്റിൽ വിവാദമായ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക . അക്‌സർ പട്ടേലും ആർ അശ്വിനും വിക്കറ്റ് കൊയ്‌ത്ത് നടത്തിയ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിനായിരുന്നു വിജയം. ഇന്ത്യക്ക് ജയം സ്വന്തമാക്കാൻ രണ്ടുദിവസം മുഴുവൻ വേണ്ടി വന്നില്ല. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് അരികെ എത്തുകയും ചെയ്തു. നാലാം ടെസ്റ്റിൽ സമനില നേടിയാലും ലോക […]

error: Protected Content !!