Kerala

കേരളത്തിൽ ‘രാമായണ’ത്തിന് വരവേൽപ്പ്; വിതരണ കമ്പനിക്ക് സ്വീകരണം നൽകും:

കോഴിക്കോട്:- ഇന്ത്യൻ സിനിമാ ലോകം നെഞ്ചിലേറ്റിയ ബിഗ് ബജറ്റ് ചലച്ചിത്രമായ ‘രാമായണ’ത്തിന്റെ കേരളത്തിലെ വിതരണ ചുമതല ഏറ്റെടുത്ത എ വി എ ചോലയിൽ ഹെൽത്ത് കെയർ കമ്പനി ഉൾപ്പെട്ട എ വി എ ഗ്രൂപ്പിൻറെ ചെയർമാൻ ഡോക്ടർ എ വി അനൂപിന് ഊഷ്മളമായ സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ(മക്കൾ) സംഘടന തീരുമാനിച്ചു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മലയാളികൾക്കിടയിൽ വലിയ പ്രതീക്ഷയും സ്വീകാര്യതയും ആണ് സൃഷ്ടിച്ചിരിക്കുന്നത്.

മലയാള സിനിമയെ നെഞ്ചേറ്റുന്ന പ്രേക്ഷകർ ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മികച്ച സിനിമകളെ സ്വീകരിക്കുന്നവരാണെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ വിജയം. പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവലിയർ സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡൻ്റ് ടി.പി.വാസു, ജനറൽ സെക്രട്ടറി സി.രമേഷ്, പത്മനാഭൻ വേങ്ങേരി, ഭാസ്കരൻ ചേലേമ്പ്ര, എ.പി. ബാലകൃഷ്‌ണൻ, ജയൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി.ഐ. അജയൻ, 9446407893. 18.11.2026 .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!