ടെന്നീസ് ബോൾ ക്രിക്കറ്റ്: കേരളത്തെ അഭിജിത് ശശീന്ദ്രനും ശ്രുതിയും നയിക്കും

0
78

ഈ മാസം 20 മുതൽ 23 വരെ കന്യാകുമാരിയിൽ നടക്കുന്ന മുപ്പത്തി ഒന്നാമത് ദേശീയ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ അഭിജിത് ശശീന്ദ്രനും വനിതാ ടീമിനെ എം.ആർ ശ്രുതിയും നയിക്കും.

പുരുഷ ടീം: കെ. വിപിൻ (വൈസ് ക്യാപ്റ്റൻ), ഡി.ആർ ലിഖിത്, ടി.പി രാകേഷ്, പി. സിദ്ധാർത്ഥ, എം.ടി.കെ അശ്വന്ത്‌, സി.മുഹമ്മദ് ഫാസിൽ, നിഖിൽ സുരേഷ്, എം.പി ജിജിത്, സി.പി മുഹമ്മദ് സജാദ്, സുരേഷ് ബാബു, കെ.തേജസ്, അനീഷ് കുമാർ, പി. ദിനേശ്
കോച്ച്: മുഹമ്മദ് ഷാജി
മാനേജർ: പി.പി അജിത് ലാൽ

വനിതാ ടീം: വി.മാളവിക (വൈസ് ക്യാപ്റ്റൻ), എ. അജിത, എൻ. ബി അഞ്ജലി, പി.എസ് അക്ഷിമ, സൂര്യാ ബാബു, ജെ. ശോഭ, മേഘ ജയകുമാർ, എം.അക്ഷയ, കെ.ദിനുഷ, സൂര്യാ മുരളീധരൻ, ജി. ആരതി
കോച്ച്: അനീഷ് കുമാർ
മാനേജർ: പ്രീതി

LEAVE A REPLY

Please enter your comment!
Please enter your name here