രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തു: രൂക്ഷ വിമര്‍ശനമുമായി പ്രയങ്കാഗാന്ധി
രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുവെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാവുകയാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി. പ്രിയങ്ക തന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിംഗ് തട്ടിപ്പുകള്‍ രാജ്യത്ത്...









