വ്യാഴാഴ്ച മുതല്‍ കാശ്മീരില്‍ വിനോദസഞ്ചാരത്തിന് അനുമതി
ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വിളിച്ചുചേര്‍ത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍...









