കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ പിൻഭാഗത്തായി മിൽമ ബൂത്തിന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വലിയങ്ങാടി ഭാഗത്ത് നിന്നും പ്രവേശിക്കുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിൽമ ബൂത്തിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് മനുഷ്യന്റെ പഴക്കം ചെന്ന തലയോട്ടി കണ്ടെടുത്തത്.
കോഴിക്കോട് മാലിന്യകൂമ്പാരത്തിനുള്ളില്‍ മനുഷ്യന്റെ തലയോട്ടി

