National

ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്

ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ...
  • BY
  • 4th September 2019
  • 0 Comment
National

ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുന്നു : എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അറസ്റ്റിലായ ശിവകുമാറീനു പിന്തുണയുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണെന്ന് അദ്ദേഹം...
  • BY
  • 4th September 2019
  • 0 Comment
National News

തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എം പിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്....
  • BY
  • 3rd September 2019
  • 0 Comment
Kerala National

‘താത്താമാര്‍ പന്നിപെറും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’: വിവാദമായി എഴുത്തു കാരിയുടെ...

മുസ്ലിം സമുദായത്തെ ഒന്നാകെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെ.ആര്‍ ഇന്ദിര. ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് പോസ്റ്റുമായി...
  • BY
  • 3rd September 2019
  • 0 Comment
National

യുപിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു

ഉത്തര്‍ പ്രദേശത്തില്‍ 14 വയസ് മാത്രമുള്ള ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഝാന്‍സിയിലുള്ള ജലാവുണില്‍ ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...
  • BY
  • 2nd September 2019
  • 0 Comment
National News

ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം: ആ​​​​​​രു​​​​​​ടെ​​​​​​യും ജോ​​​​​​ലി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ര്‍​​​​​​മ​​​​​​ലാ സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ന്‍

പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം മൂ​​​​​​ലം ആ​​​​​​രു​​​​​​ടെ​​​​​​യും ജോ​​​​​​ലി ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടി​​​​​​ല്ലെ​​​​​​ന്ന് ധ​​​​​​ന​​​​​​മ​​​​​​ന്ത്രി നി​​​​​​ര്‍​​​​​​മ​​​​​​ലാ സീ​​​​​​താ​​​​​​രാ​​​​​​മ​​​​​​ന്‍. ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​ടെ ല​​​​​​യ​​​​​​നം മൂ​​​​​​ലം തൊ​​​​​​ഴി​​​​​​ല്‍ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​മോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തോ​​​​​​ട് പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ​​​​​​ര്‍. പ​​​​ത്തു...
  • BY
  • 2nd September 2019
  • 0 Comment
Kerala National

ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും; വീഡിയോ ഷൂട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെതിരെ യുപി സര്‍ക്കാര്‍ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും...
  • BY
  • 2nd September 2019
  • 0 Comment
National News

ചന്ദ്രയാൻ 2 ചന്ദ്രന് തൊട്ടരികിൽ, ഇനിയുള്ളത് നിർണായകമായ ഘട്ടം

ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിർണായകമായ ഘട്ടമാണ് ഇനി...
  • BY
  • 2nd September 2019
  • 0 Comment
National News

മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ സ്‌ഫോടനം;പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്‌ഫോടനം...
  • BY
  • 31st August 2019
  • 0 Comment
National News

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പുറത്ത്

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. അതേസമയം പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. പട്ടികയിൽ നിന്ന്...
  • BY
  • 31st August 2019
  • 0 Comment
error: Protected Content !!